കായംകുളം: എസ്.എൻ.ഡി.പി യോഗം ചിറക്കടവം തെക്ക് 4258 നമ്പർ ശാഖായോഗത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. പ്രസിഡന്റ്‌ സുധീർ ദത്തൻ ,വൈസ് പ്രസിഡന്റ്‌ സുനിൽ, സെക്രട്ടറി രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.