മാവേലിക്കര: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ സി.പി.എം സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ച നടപടി നിന്ദ്യവും നീചവുമാണെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആരോപിച്ചു. യോഗത്തിൽ ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ അദ്ധ്യക്ഷനായി.