മാവേലിക്കര: ഏവൂർ കടമ്പാട്ട് വീട്ടിൽ സുനിൽ.കെ ജോസഫിന്റെയും മോളി സുനിലിന്റെയും മകൾ ഹിന്ദുജാ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് ബ്ലെസി.കെ.സുനിൽ (25) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. സഹോദരൻ: ബിനോയി കെ.സുനിൽ.