tv-r

തുറവൂർ: തുറവൂർ ശ്രീവിഹാറിൽ പരേതനായ റിട്ട :ഹെഡ് മാസ്റ്റർ കെ. കെ.രാഘവൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ ( 84 ) നിര്യാതയായി. മക്കൾ: ശ്രീകുമാർ(ഖത്തർ), രഘുനാഥ്, അഡ്വ. ജഗദീശ്,മായ. മരുമക്കൾ:: ബിന്ദു, ബീന , ഉണ്ണിക്കൃഷ്ണൻ.