മാവേലിക്കര: തഴക്കര കടവിൽ പരേതനായ കെ.കെ.കോശിയുടെ ഭാര്യ പൊന്നമ്മ കോശി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: റെനി, അഡ്വ.റീന, രാജേഷ്. മരുമക്കൾ: റെസി, അഡ്വ.റോയി, അഡ്വ.ഷീനു.