sadanandan

കറ്റാനം : പുത്തൻവിളതറയിൽ സദാനന്ദൻ(81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ : ശാന്തമ്മ. മക്കൾ: സനു, ബിനു, സബി. മരുമക്കൾ: ബിജു, വിദ്യ, ആശ.