m-suseela

മാന്നാർ; കുരട്ടിശ്ശേരി വയലിൽ വീട്ടിൽ പരേതനായ ചിദംബരത്തിന്റെ ഭാര്യ എം.സുശീല(70) നിര്യാതയായി. മകൾ: അഞ്ജു. മരുമകൻ: വിജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്‌