തുറവൂർ: പ്രകടനത്തിനിടെ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് തകർക്കാൻ ശ്രമിച്ച സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിക്കെതിരെ ഇന്ന് വൈകിട്ട് 4ന് അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട്ടിൽ പ്രതിക്ഷേധ ധർണ്ണ നടത്തുമെന്ന് പ്രസിഡൻറ് ദിലീപ് കണ്ണാടൻ അറിയിച്ചു.