tv-r

തുറവൂർ: എസ്.എൻ.ഡി.പി.യോഗം കോടംതുരുത്ത് 685-ാം ശാഖയുടെ നേതൃത്യത്തിൽ എസ് എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നന്ദനാ ലക്ഷ്മി, ലക്ഷ്മി സാവിത്രി എന്നിവരെ അനുമോദിച്ചു.കുട്ടിികളുടെ വീട്ടിലെത്തി ഭാരവാഹികൾ പൊന്നാടയണിയിച്ചു ശാഖാ പ്രസിഡൻറ് പി.ജയകുമാർ, വൈസ് പ്രസിഡൻറ് കെ.ജി.പ്രതാപൻ, സെക്രട്ടറി കെ.എൻ. പൊന്നപ്പൻ, ബിജു മൂലയിൽ എന്നിവർ നേതൃത്വം നൽകി.