അമ്പലപ്പുഴ: തകഴി പഞ്ചായത്ത് അഞ്ചാം വാർഡ് കരുമാടി പത്തിൽ ചിറ വീട്ടിൽ അനിയൻകുഞ്ഞ് (61) കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. അവിടെ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് തിരുവനന്തപുരം മെഡി. ആശുപത്രി കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ആശ, ഗിരീഷ്