ഹരിപ്പാട്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പള്ളിപ്പാട് നടുവട്ടം ഗിരിജാലയത്തിൽ നളിനി (68) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരണം സംഭവിച്ചത്. മക്കൾ: ഗീത, ഗിരീഷ്, ഗിരിജ. മരുമക്കൾ: ധന്യ, വിധു.