haridas

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 17 -ാം വാർഡ് നരിയിൽ ചിറയിൽ ഹരിദാസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവി​ലെ 11:30 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ആഷാമോൾ , നിഷാമോൾ . മരുമക്കൾ: അജയകുമാർ (കേരള ബാങ്ക് മുഹമ്മ കളക്ഷൻ ഏജന്റ്), വിനോദ്.