ചേർത്തല : ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് ഒളവക്കത്തുവെളി കാർത്ത്യായനി കൊച്ചു കുട്ടി(93)നിര്യാതയായി.മക്കൾ: ദിനേശൻ (റിട്ട.റവന്യു),ബാലമുരളി (റിട്ട.ടി.സി.ഇ.ഡി),സുരേഷ് (റിട്ട.ടെൽക്ക്),സുഭാഷ് (റിട്ട.വിദ്യാഭ്യാസ വകുപ്പ്),ശശികുമാർ (ബിസിനസ്).മരുമക്കൾ: സുജാത,വത്സല,ശോഭന(റിട്ട.എഫ്.എ.സി.ടി),
കുശലസുഭാഷ് (റിട്ട.വ്യവസായവകുപ്പ്),ശ്രീകല.