ആലപ്പുഴ:കാർഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം ഡിസംബർ വരെ നീട്ടുകയും ഈ കാലയളവിലെ പലിശ ഒഴിവാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ കേന്ദ്ര ധനകാര്യ മന്ത്റി നിർമ്മലാ സീതാരാമന് ഇമെയിൽ സന്ദേശം അയച്ചു.