അമ്പലപ്പുഴ:പുന്നപ്ര തെക്ക് ആറാം വാർഡിൽ മുട്ടശ്ശേരിയിൽ എം. ജെ .ചാക്കോ(94) നിര്യാതനായി. ഭാര്യ :പരേതയായ ത്രേസ്യാമ്മ . മക്കൾ :എം. സി. ജോസഫ്,ത്രേസ്യാമ്മ ജോസഫ്,ലാലിമ്മ,എം സി മോനിച്ചൻ. മരുമക്കൾ - ആലമ്മ,ഔതക്കുട്ടി,തങ്കച്ചൻ, മേഴ്സി.