വള്ളികുന്നം: കാരാഴ്മ ദേവകി സദനത്തിൽ ( കളയ്ക്കാട്ട് ) പരേതനായ ചെല്ലപ്പപണിക്കരുടെ ഭാര്യ ലളിത പണിക്കർ (85) നിര്യാതയായി.മക്കൾ: സി.ഗോപകുമാർ (കുഞ്ഞുമോൻ), റീന മോഹൻ, രാധാലക്ഷ്മി, രാധാഭായി, ലത, രജനി. മരുമക്കൾ: ഹരിപ്രഭ, മോഹൻദാസ് ,ശിവബാബു, വിക്രമൻ, പരേതനായ സുരേഷ്, അജിത്ത്.സഞ്ചയനം 8ന് രാവിലെ 8ന്