a

മാവേലിക്കര: തെക്കേക്കര പല്ലാരിമംഗലം സരസ്വതി ഭവനത്തിൽ പരേതനായ കെ.എം.ഗോപാലപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ : പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, ശിവപ്രസാദ്, ലളിതകുമാരി, രാമദാസ് (കോൺഗ്രസ് തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ്, ദേവസ്വം ബോർഡ് കോൺട്രാക്ടർ), ജയലക്ഷ്മി (ശിരസ്തദാർ, സബ് കോടതി, പുനലൂർ). മരുമക്കൾ : രമണി കുമാരി, മിനി, വാസ്ുദേവക്കുറുപ്പ്, ജയശ്രീ, പരേതനായ മധുസൂദനൻ നായർ. സഞ്ചയനം 7ന് രാവിലെ 9ന്.