a

മാവേലിക്കര : കരിപ്പുഴ കുരീത്തറ പുത്തൻ പുരയിൽ പന്നിക്കുഴി വീട്ടിൽ റിട്ട.സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പി.എസ്.ജോർജ് (72-ജോർജുകുട്ടി) നിര്യാതനായി. ഭാര്യ: അന്നമ്മ ജോർജ്ജ്. മക്കൾ: ജ്യോതി ജോർജ്, ജോബി ജോർജ്. മരുമക്കൾ: ജോബി മണ്ണിൽ, രഞ്ജിത് കെ.വർഗീസ്.