അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.