obituary

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 16ാം വാർഡ് അറയ്ക്കത്തറ ജോസഫ് (ബാബു-64) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടത്തിപ്പറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ:പരേതയായ ഗ്രേസിക്കുട്ടി ആലപ്പുഴ കാവാലം പുതുപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ: ടോണി,ടീന (ന്യൂസിലാന്റ്), പരേതയായ ടിന്റുമോൾ. മരുമക്കൾ: ആനിഷെറിൻ (സൗദി), ഡിജിൻ (ന്യൂസിലാന്റ്).