safv

ഹരിപ്പാട്: തൃക്കുന്നപ്പുഴ കോട്ടേമുറി ധനരാജ് ഭവനത്തിൽ പരേതനായ ദാസപ്പന്റെ ഭാര്യ വിലാസിനി (80) കൊവിഡ് ബാധിച്ച് മരിച്ചു. സെപ്റ്റംബർ 2 മുതൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 9 ന് ആലപ്പുഴ മുനിസിപ്പൽ ശ്മശാനത്തിൽ . മക്കൾ: കസ്തൂർബ ബായി, റാവു ദാസപ്പൻ, സുനിൽ കുമാർ. മരുമക്കൾ: അന്നപ്പൻ, അനിത, ശോഭ.