എറണാകുളം: പള്ളുരുത്തി ശാസ്താ ടെംപിൾ റോഡിൽ നമ്പ്യാർ മഠത്തിൽ സേതുമാധവൻ ഉണ്ണി (81) ഉത്തർ പ്രദേശിലെ അസംഗഢിൽ കൊവിഡ് ബാധിച്ചു മരിച്ചു. സംസ്ക്കാരം അസംഗഢിൽ നടന്നു. ഭാര്യ: കാഞ്ചന സേതു. മക്കൾ: സുപ്രിയാ സേതു (ഇന്ത്യൻ നേവി), പ്രവീൺ സേതു (ദുബായ്). മരുമക്കൾ: സന്തോഷ്.കെ.നായർ (ഇൻഫോസിസ്), ജയലക്ഷ്‌മി പ്രവീൺ (ദുബായ്).