കോട്ടയം വടവാതൂരിൽ പൂഴിമണ്ണുമായി വന്ന ടോറസ് ലോറി സമീപത്തെ റോഡും,മതിലും തകർത്ത് സിവിൽ സപ്ലൈസിന്റെ ഗോഡൗണിനുള്ളിലേക്ക് പതിച്ചപ്പോൾ.