കായംകുളം: എസ്.എൻ.ഡി​.പി​ യോഗം പെരുങ്ങാല കരിമുട്ടം 4243 ാം നമ്പർ ശാഖയിൽ ചതയദി​നാഘോഷത്തി​ന്റെ ഭാഗമായി​ പ്രസിഡന്റ് പ്രകാശിന്റെയും സെക്രട്ടറി ജിജു കുമാറിന്റെയും നേതൃത്വത്തിൽ പതാക ഉയർത്തി​. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി ,സമൂഹപ്രാർത്ഥന എന്നിവ നടന്നു .