തെക്കനാര്യാട് : ശാസ്ത്രിപുരം തെക്കേവെളി സുദേവൻ ( 58 ) നിര്യാതനായി. ഭാര്യ: പ്രേമലത.മക്കൾ: പ്രദീപ്, അജിത്ത്,മരുമകൾ : ശില്പ.സഞ്ചയനം 9ന് ഉച്ചയ്ക്ക് 2.50ന്