thankamma

പൂച്ചാക്കൽ: പാണാവള്ളി 12-ാം വാർഡിൽ പാർവ്വതി മന്ദിരത്തിൽ പരേതനായ പി.എസ്.ഗോപാലന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി.മക്കൾ: സലില, സാലി, സാജു. മരുമക്കൾ: ധനഞ്ജയൻ, അനിത, ലതിക