കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3-ാം വാർഡിൽ തെക്കേതലയ്ക്കൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ വസുമതി(74) നിര്യാതയായി. മക്കൾ: ഈശ്വരി, ജയചന്ദ്രൻ, വിജയകുമാർ (ക്ലർക്ക്, കുമ്പളം പഞ്ചായത്ത്), പരേതയായ ഇന്ദിര. മരുമക്കൾ: സന്തോഷ്, ജയ, വിഞ്ജുഷ.