madhavankutty

ചാരുംമൂട് : ആദ്യകാല കമ്യൂണിസ്റ്റ്‌ പ്രവർത്തകനും കരിമുളയ്ക്കൽ 271-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ഭാരവാഹിയുമായിരുന്ന മുത്താന്റയ്യത്ത് മാധവൻകുട്ടി (88) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ: ദേവയാനി. മക്കൾ: രമണൻ, രവിവർമ്മൻ, രമണി, രഘു, രമ. മരുമക്കൾ: രമ, ഷീജ, ബാബു, രമ, ധനഞ്ജയൻ