akash

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് ആകാശ് ഭവനിൽ കുട്ടപ്പന്റെ മകൻ ആകാശ് (15) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.മുഹമ്മ മദർ തെരേസ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ് : സിന്ധു.സഹോദരി: അപർണ.