a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് ശിവസദനം വി.എ.ശിവാനന്ദൻ ചെട്ടിയാർ (73) നിര്യതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: അടൂർ ഓമന. മക്കൾ: അജിത, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: മോഹൻദാസ്, ജി.സുനി, രേവതി.