മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 6023 നമ്പർ ശാഖാ യോഗത്തിൽ ചതയ ദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിയും ഇരുമ്പു പൈപ്പും മോഷ്ടിച്ചവരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ അഡ്മിനിസ്ടേറ്റിവ് കമ്മറ്റി ആവശ്യപ്പെട്ടു, യോഗത്തിൽ ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു