kumari

ചാരുംമൂട്: പാലമേൽ പഞ്ചായത്തിൽ ബി.ജെ.പിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പരേതനായ സി. ലാലന്റെ മാതാവും പരേതനായ ചെല്ലപ്പന്റെ ഭാര്യയുമായ നൂറനാട് എരുമക്കുഴി തെറ്റികുഴിയിൽ പുത്തൻവീട്ടിൽ കുമാരി (75 ) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മറ്റ് മക്കൾ: ലീല,ലാലു,ഷീല. മരുമക്കൾ: പരമേശ്വരൻ, ബീന, ലാലമ്മ, പ്രസാദ്.