photo

ചേർത്തല:വയലാർ പഞ്ചായത്ത് 14ാം വാർഡിൽ കട്ടേഴത്ത് പുരുഷോത്തമൻ (72) നിര്യാതനായി.മക്കൾ:ലത, ബിന്ദു,വിനോദ് ,മഞ്ജു.മരുമക്കൾ:ഷാജി,സി.പി. തങ്കച്ചൻ,അനുപമ,ഗോപൻ