obituary

ചേർത്തല:തണ്ണീർമുക്കം കണ്ണങ്കര വടക്കേ ഏറണാട്ട് പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (91)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കണ്ണങ്കര പള്ളി സെമിത്തേരിയിൽ. മക്കൾ:കുഞ്ഞുമോൻ,മേരി,ജോൺ,മോളി, മാത്തുക്കുട്ടി,റീത്താമ്മ. മരുമക്കൾ:ഏലിയാമ്മ,കുഞ്ഞുമോൾ,ജോസ്,മോളമ്മ,സണ്ണി, പരേതനായ കുര്യാക്കോസ്.