എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ, എസ്.എൻ.ഡി.പി.യോഗം കോടംതുരുത്ത് 685-ാം നമ്പർ ശാഖയിൽ അംഗമായ ലക്ഷ്മി സാവിത്രിയെ ശാഖാ ഭാരവാഹികൾ ആദരിക്കുന്നു