കായംകുളം: ആംബുലൻസിൽ കൊവിഡ് ബാധിച്ച യുവതിയെ പീഡിപ്പിച്ച നൗഫൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണന്ന് പൊലീസ് പറഞ്ഞു. 2019 ൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ പ്രതിയാണ്.
ഈ കേസിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയാണ് 108 ആംബുലൻസിൽ ഡ്രൈവറായത്.ഒരു വർഷം മുൻപ് വരെ കായംകുളം സർക്കാർ ആശുപത്രിയ്ക്ക് മുന്നിൽ സ്വകാര്യ ആംബുലൻസിന്റെ ഡ്രൈവറായിരുന്നു ഇയാൾ.