ചേർത്തല: കേരളകൗമുദി ജനക്ഷേമം മുൻ ഏജന്റ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡ് തകിടിയിൽ ചിദംബരൻ (66) നിര്യാതനായി.ഭാര്യ:മല്ലിക.മക്കൾ:കണ്ണൻ,ദേവി.മരുമകൻ:സുജേഷ്.സഞ്ചയനം 10ന് രാവിലെ 9ന്.