seethalakshmi

മാന്നാർ: ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ പരിപാടിയിൽ ഒന്നാം സ്ഥാനം നേടിയ സീതാലക്ഷ്മിയെ കുട്ടമ്പേരൂർ ശുഭാനന്ദ ഗുരുദേവ ആദർശാശ്രമ അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു. ഷാലു കുട്ടംപേരൂർ പൊന്നാട അണിയിച്ചു. അംഗങ്ങളായ രാജേഷ് ബുധനൂർ, വിനു, സുജിത്ത്, മനു മാന്നാർ എന്നിവർ പങ്കെടുത്തു. ചെറുകോൽ ശ്രീ ശുഭാനന്ദ ആശ്രമത്തിലെ കുടുംബാംഗം കൂടിയാണ് സീതാലക്ഷ്മി.