ചേർത്തല: ചാലിൽ തിരുഹൃദയ ദേവാലയത്തിന്റെ കൊക്കോതമംഗലം മേരിമാതാ കപ്പേള മഴയിലും കാറ്റിലും പെട്ട് തകർന്നു. ഞായറാഴ്ച പകൽ രണ്ടോടെയാണ് കപ്പേള തകർന്നത്. ദിവസേന വൈകിട്ട് പ്രാർത്ഥന ചടങ്ങ് നടത്തുന്ന കപ്പേള 1976ലാണ് സ്ഥാപിച്ചത്.