soman

ചെന്നിത്തല: തൃപ്പെരുന്തുറ വള്ളാംകടവ് പാലത്തറയിൽ സോമൻ (62) നിര്യാതനായി. സംസ്കാരം പിന്നീട്. സി.പി.ഐ വള്ളാംകടവ് ബ്രാഞ്ചംഗമാണ്. ഭാര്യ: സാലി. മക്കൾ: സോജൻ, സോജു, സുലുക്കുട്ടൻ