haji

വള്ളികുന്നം: കടുവിനാൽ കുറ്റിയിൽ ഹൗസിൽ ഹാജി മൈതിൻകുഞ്ഞ് (82) നിര്യാതനായി. ദീർഘകാലം കടുവിനാൽ ജമാഅത്ത് പ്രസിഡന്റും റേഷൻ വ്യാപാരിയും ആയിരുന്നു. ഭാര്യ: ആസിയ ബീവി. മക്കൾ: അലിയാരുകുഞ്ഞ് (സൗദി), ലൈല, സുഹ്റ, സുബിയത്ത് (സൗദി). മരുമക്കൾ: സാഹിറ, അലി (സൗദി), സലാം, അൻവർ(സൗദി).