kalyani

മണ്ണഞ്ചേരി:ഷൺമുഖം ക്ഷേത്രത്തിന് സമീപം പഞ്ചായത്ത് 8-ാം വാർഡ് കൊച്ചുകണ്ടത്തിൽ പരേതനായ പി.വി. കുട്ടിയുടെ ഭാര്യ കല്യാണി (95) നിര്യാതയായി.മക്കൾ:മനോഹരൻ, മനോഹരി,ശ്രീനിവാസൻ,പ്രശോഭിനി, പരേതനായ നടേശൻ.മരുമക്കൾ:ലീല, ശശി,പരേതയായ വാസന്തി,ശശി,ഗീത.