obituary

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കാട്ടിപ്പറമ്പ് വെളി സദാനന്ദൻ (84) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:ലക്ഷ്മി.മക്കൾ:ഷൈലേന്ദ്രൻ,ജയദേവൻ.മരുമക്കൾ:സിന്ധു,സുനില.