ചാരുംമൂട്: ചാരുംമൂട് പുതുപ്പള്ളികുന്നം ദീപ്തിയിൽ രാജപ്പൻറെ ഭാര്യ രമണി പി.നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രജീഷ്‌കുമാർ, അജീഷ് കുമാർ. മരുമക്കൾ: സൂര്യ, ലിത. സഞ്ചയനം 13ന് രാവിലെ 8ന്