viswanathan

കൃഷ്ണപുരം: കാപ്പിൽകിഴക്ക് ശിവശക്തിയിൽ വിശ്വനാഥൻ (77) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അനീഷ്, അനൂപ്. മരുമക്കൾ: വിജ, ധന്യ. സഞ്ചയനം 10ന് രാവിലെ 8ന്.