മുതുകുളം : കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ 78ാം നമ്പർ അങ്കണവാടിയുടെ ഉദഘാടനം യു .പ്രതിഭ എം .എൽ .എ നിർവഹിച്ചു .പഞ്ചായത്ത് പ്രഡിഡന്റ് എ .വി .രഞ്ജിത്ത് അദ്ധ്യക്ഷനായി . വാർഡ് മെമ്പർ കോലത്ത് ബാബു ,ഹരിതാ ബാബു ,ആർ .വിജയകുമാർ ,സരള ശങ്കരനാരായണൻ ,ഷൈമനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു .