ഹരിപ്പാട്: റിട്ട.അദ്ധ്യാപകനും കോൺഗ്രസ് പ്രവർത്തകനും ദീർഘകാലം എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് 304ാം നമ്പർ ശാഖ കമ്മിറ്റി അംഗവുമായിരുന്ന പടന്നപ്പറമ്പിൽ പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: സുഗത. മക്കൾ: ജയ്ജിമോൾ, ജയ്മോൻ, ജെയ്സൺ. മരുമക്കൾ : അജിത്ത്, ഗീത, ഗായത്രി. സഞ്ചയനം 10ന് രാവിലെ 8ന്.