മുതുകുളം :കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ,ഡി .വൈ .ഫ്‌ .ഐയുടെ നേതൃത്വത്തിൽ പുല്ലുകുളങ്ങരയിൽ പ്രകടനം നടത്തി . ബ്രഷ്നേവ് ,സിൽജു ,രതീഷ് കുളക്കയിൽ ,ഹസീന ,ദിനകരൻ തുടങ്ങിയവർ നേതൃത്വം നൽകി