bhargavi

തലവടി : കളങ്ങര കറുകച്ചിറയിൽ വേലായുധന്റെ ഭാര്യ ഭാർഗവി (82) നിര്യാതയായി .മക്കൾ: സഹദേവൻ, മധുസൂദനൻ, സലിമോൾ. മരുമക്കൾ: ശുഭാമണി , ബിന്ദു , ദിവാകരൻ . സഞ്ചയനം ശനിയാഴ്ച രാവിലെ 8-ന് .