പുന്നപ്ര: പുന്നപ്ര പുതുക്കാട്ടുകളം സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: മണിയമ്മൊ മക്കൾ സുധീഷ് കുമാർ (ഓഫീസ് സെക്രട്ടറി,പ്രസ് ക്ലബ്ബ്, ആലപ്പുഴ), സുമേഷ് കുമാർ, സുബീഷ് കുമാർ. മരുമക്കൾ : സന്ധ്യ, നിഷ, വിദ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.